2026-27 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി

September 15, 2026

വൈത്തിരി ഗ്രാമ പഞ്ചായത്ത് :- 2026-27 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 30 വരെ മാത്രം