വൈത്തിരി പഞ്ചായത്തിന് വേണ്ടിയിട്ടുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനോ പരിഷ്ക്കരണങ്ങളോടു കൂടിയോ അല്ലാതെയോ സ്വീകരിക്കുന്നതിനോ ഉള്ള ഉദ്ദേശ്യത്തിൻെറ വിജ്ഞാപനം.
September 26, 2026
വൈത്തിരി പഞ്ചായത്ത് 2016-ലെ കേരള നഗര ഗ്രാമാസൂത്രണ ആക്‌ട് (2016- ലെ 9-ാം ആക്‌ട്)-ലെ 36-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരം വൈത്തിരി പഞ്ചായത്തിന് വേണ്ടിയിട്ടുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനോ പരിഷ്ക്കരണങ്ങളോടു കൂടിയോ അല്ലാതെയോ സ്വീകരിക്കുന്നതിനോ ഉള്ള ഉദ്ദേശ്യത്തിൻെറ വിജ്ഞാപനം.