ഗ്രാമസഭകള്‍ 2026-27

മാന്യരെ..
 പ്രിയപ്പെട്ട നാട്ടുകാരേ, വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും രൂപം നൽകുന്നതിനായുള്ള ഗ്രാമസഭാ യോഗം താഴെ പറയുന്ന അജണ്ടകൾ പ്രകാരം ചേരുകയാണ്. നമ്മുടെ വാർഡിന്റെയും പഞ്ചായത്തിന്റെയും വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വോട്ടർക്കും തുല്യ അവകാശമുണ്ട്. നിങ്ങളുടെ നിർദ്ദേശങ്ങളും പങ്കാളിത്തവുമാണ് നാടിന്റെ പുരോഗതി. "നമ്മുടെ നാട്, നമ്മുടെ വികസനം; പങ്കാളിത്തം നമ്മുടെ അവകാശം!" വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുന്നതിനായി, ഈ ഗ്രാമസഭയിൽ എല്ലാ വോട്ടർമാരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

 1.പതിനാലാം പഞ്ചവല്‍സര പദ്ധതി-2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നത്-                സംബന്ധിച്ച്

 2. 2025-26 വാര്‍ഷിക ധനകാര്യപത്രിക സംബന്ധിച്ച്

 3. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ്    
     അംഗീകരിക്കുന്നത് സംബന്ധിച്ച്

 4. 2027 ദേശീയ ജനസംഖ്യാ സെന്‍സസ് സംബന്ധിച്ച്

  • ഗ്രാമസഭ നോട്ടീസ്