വാര്‍ഷിക പദ്ധതി

വൈത്തിരി ഗ്രാമപഞ്ചായത്ത് - ഓഡിറ്റ് താരതമ്യ പഠനം

2022–23, 2023–24, 2024–25 സാമ്പത്തിക വർഷങ്ങളിലെ പ്രധാന വിവരങ്ങൾ

വിവരം / സൂചിക2022-232023-242024-25
1. ഭരണസമിതി & നേതൃത്വം
പ്രസിഡന്റ്-ശ്രീ. വിജേഷ് എ. പി.ശ്രീ. വിജേഷ് എം. വി.
സെക്രട്ടറി-ശ്രീ. സജീവ് കെ. എസ്.ശ്രീ. സജിഷ് കെ. എസ്.
അന്വേഷണക്കുറിപ്പുകൾ (Audit Enquiries)--37 എണ്ണത്തിൽ 8 എണ്ണത്തിന് മാത്രം മറുപടി വീഴ്ച
2. സാമ്പത്തിക അവലോകനം (ധനകാര്യ പത്രിക)
ബജറ്റ് പ്രതീക്ഷിച്ച വരവ്-₹33.43 കോടി₹31.43 കോടി (പുതുക്കിയത്)
യഥാർത്ഥ ആകെ വരവ്-₹12.88 കോടി (മുൻബാക്കി ഉൾപ്പെടെ)₹8.50 കോടി (വരവ് മാത്രം) / ₹12.80 കോടി (മുന്നിരിപ്പ് ഉൾപ്പെടെ)
യഥാർത്ഥ ആകെ ചെലവ്-₹8.59 കോടി₹6.70 കോടി
നീക്കിയിരിപ്പ് (Closing Balance)-₹4.29 കോടി₹6.10 കോടി
തനത് ഫണ്ട് നിലമൈനസ് (-₹92.64 ലക്ഷം)--
3. പദ്ധതി നിർവ്വഹണം & വിനിയോഗം
അംഗീകൃത പ്രോജക്റ്റുകൾ234270324
നടപ്പിലാക്കിയവ (പൂർണ്ണം / ഭാഗികം)179 (76.5%)177 (65.56%)189 (58.33%)
ഫണ്ട് വിനിയോഗ നിരക്ക് (%)42.99%65.56%39.83%
4. പ്രധാന കണ്ടെത്തലുകളും വരുമാന ചോർച്ചയും
നികുതി / ലൈസൻസ് ചോർച്ചതൊഴിൽ നികുതി, വസ്തുനികുതി നഷ്ടം9 ലൈസൻസില്ലാത്ത റിസോർട്ടുകൾ, ₹34,176 വസ്തുനികുതി നഷ്ടംവയനാട് അൾട്രാ/അഡ്വഞ്ചർ പാർക്കുകളിൽ നിന്ന് എന്റർടൈൻമെന്റ് ടാക്സ് ലഭിച്ചില്ല; റിസോർട്ട് നികുതി ചോർച്ച
സുരക്ഷയും നിർമ്മാണ പെർമിറ്റും--ഗ്ലാസ് ബ്രിഡ്ജ്, സിപ് ലൈൻ, ബഞ്ചീ ജമ്പിംഗ് എന്നിവയ്ക്ക് നിർമ്മാണ പെർമിറ്റോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ല ഗുരുതരം
അക്കൗണ്ടിംഗ് വൈകല്യങ്ങൾക്യാഷ് ഫ്ലോ പൊരുത്തക്കേട്, റിക്കൺസിലിയേഷൻ ഇല്ലായ്മബാങ്ക് ബുക്ക് വ്യത്യാസം, ₹78.68 ലക്ഷം ബാധ്യത മറച്ചുവെച്ചു, 18% പലിശയിൽ അഡ്വാൻസുകൾക്യാഷ് ഫ്ലോ പൊരുത്തക്കേട്, സ്റ്റെയ്‌ൽ ചെക്കുകൾ, ഇ-ടെൻഡർ ഫീസ് ₹7.45 ലക്ഷം കണക്കിൽ കാട്ടിയില്ല
5. ക്ഷേമ പെൻഷൻ വിതരണം
വാർദ്ധക്യകാല പെൻഷൻ1,519 പേർ (₹1.61 കോടി)-1,574 പേർ (₹2.32 കോടി)
വിധവാ പെൻഷൻ822 പേർ (₹91.99 ലക്ഷം)-809 പേർ (₹1.24 കോടി)
ഭിന്നശേഷി പെൻഷൻ--214 പേർ (₹33.42 ലക്ഷം)

  • 2026-27 വാര്‍ഷിക പദ്ധതി
  • 2025-26 വാര്‍ഷിക പദ്ധതി
  • 2024-25 പദ്ധതി റിപ്പോര്‍ട്ട്
  • 2023-24 വാര്‍ഷിക പദ്ധതി
  • 2022-23 വാര്‍ഷിക പദ്ധതി
  • 2021-22 വാര്‍ഷിക പദ്ധതി
  • 2020-21 വാര്‍ഷിക പദ്ധതി