വാർത്തകളും ലേഖനങ്ങളും

October 22, 2026
കേരളോത്സവം 26 - ക്രിക്കറ്റ് വിജയികൾ

കേരളോത്സവം 26 - ക്രിക്കറ്റ് വിജയികൾ

October 22, 2026
കേരളോത്സവം 26

വൈത്തിരി ഗ്രാമ പഞ്ചായത്ത് കേരളോത്തവം 18/10/2026 മുതൽ 08/11/2026 വരെ

September 28, 2026
ഓപ്പറേഷന്‍ തൂഫാന്‍ 2.0

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷന്‍ തൂഫാന്‍ 2.0 നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തും വൈത്തിരി പോലീസും സംയുക്തമായി വൈത്തിരി പഞ്ചായത്തില്‍ തൂഫാന്‍ 2.0 സംഘടിപ്പിച്ചു. പരിപാടി ഗ്രാമ...

കൂടുതൽ വായിക്കുക
September 23, 2026
ഫുട്ബോള്‍ പരിശീലനം സെലക്ഷന്‍ ട്രയല്‍സ്

ഫുട്ബോള്‍ പരിശീലനം സെലക്ഷന്‍ ട്രയല്‍സ് - 27/09/2026 ഞായര്‍ - വൈത്തിരി ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടില്‍

September 19, 2026
പ്രതിഭാ വന്ദനം

വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രതിഭാ വന്ദനം :-- എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും വിവിധ ഗെയിംസ് മത്സരങ്ങളില്‍ മെഡല്‍ നേടിയവരെയും വൈത്തിരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാവന്ദനം പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ...

കൂടുതൽ വായിക്കുക
September 19, 2026
വയോജനങ്ങളുടെ ഓണാഘോഷം

വൈത്തിരി: വയോജനങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദ്യമായാണ് സായംപ്രഭ ഹോം (വയോജന പകൽവീട്) അംഗങ്ങൾക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചത്. രാവിലെ 8.30ന് യോജനങ്ങള്‍ ചേർന്ന് പൂക്കളം ഒരുക്കിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേ...

കൂടുതൽ വായിക്കുക
September 14, 2026
വൈത്തിരി ഗ്രാമപഞ്ചായത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു; മികച്ച കർഷകരെ ആദരിച്ചു

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അതിവിപുലമായ രീതിയിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച കർഷക സെമിനാറോടെയാണ് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. പരിപാടിയുടെ ഭാഗമായി കർഷക ക്വിസ് മത്സരവും സമ്മാനദാനവും നടന്നു.ചടങ്ങിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി വി...

കൂടുതൽ വായിക്കുക