സ്വരാജ് ട്രോഫി 2024-25

2024-25 വർഷത്തെ വയനാട് ജില്ലയില്‍ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വൈത്തിരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി